ചങ്ങനാശേരി എംഎൽഎ വിനു ബി ജോബിന്റെ സിറ്റിംങ് സീറ്റായ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു
ചങ്ങനാശേരി എംഎൽഎ വിനു ബി ജോബിന്റെ സിറ്റിംങ് സീറ്റായ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ വിജയ് ജോസ് മാരേട്ടിനെ 2140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്ത് 16280 വോട്ടുനേടി. വിജയ് ജോസ് മാരേട്ട് 14140 വോട്ടും ബിജെപിയിലെ എ മനോജ് 3993 വോട്ടും നേടി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Janayugom
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
electionpoliticsChanganassery

