ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം: കിടങ്ങൂരിൽ
കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്‌കൂൾ റിട്ട.പ്രഥമാധ്യാപികയായിരുന്ന ശോഭനാകുമാരിയെ വാഹനത്തിന് അടിയിൽ പെട്ടാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് വച്ച് ഭർത്താവ് മുരളീധരൻ പിള്ള വാഹനം പാർക്ക് ചെയ്യുന്നതിനായി പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർപ്പോർച്ചിന്റെ തൂണിലും ജിപ്പിലും പോർച്ചിന് സമീപം നിൽക്കുകയായിരുന്ന ശോഭനാകുമാരിയെ ഇടിക്കുകയായിരുന്നു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾ: Mathrubhumi, Suprabhaatham
KottayamKidangoorAccidentTragedy
