പാലായിലെ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണം അസംഘടിതതൊഴിയൂണിയൻ KTUC (M)
ശബരിമല സീസണിൽ പാലാ ടൗണിലെ ടാക്സി സ്റ്റാൻഡ് മുൻ വശം, മുരിക്കും പുഴ ജംഗ്ഷൻ, പാലാ ടിബി റോഡ്, കട്ടക്കയം റോഡ്, പാലാ ടൗൺ ബസ് സ്റ്റാൻഡ് എന്നീ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണം എന്ന് അസംഘടിത യൂണിയൻ KTUC (M) ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം യൂണിയൻ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKTUC (M)Sabarimala

