മുളയംവേലി ചെങ്ങാട്ട് വാഴയിൽ സി. റ്റി. വർഗീസ് നിര്യാതനായി; സംസ്കാരം വ്യാഴാഴ്ച പുന്നവേലി മാർത്തോമ്മാ പള്ളിയിൽ
നെടുംകുന്നം: മുളയംവേലി ചെങ്ങാട്ട് വാഴയിൽ സി. റ്റി. വർഗീസ് (അച്ചൻകുഞ്ഞ് - 91) നിര്യാതനായി. പരേതൻ പൗവ്വത്തിക്കുന്നേൽ കുടുംബയോഗ അംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 7. 30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതാണ്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
deathNedumkunnamKottayam


