എളയാവൂർ ശിഹാബ് തങ്ങൾ ട്രസ്റ്റ് ഷഫ്നാ ജാസ്മിനെ അനുമോദിച്ചു
ബിഎഎംഎസ് ബിരുദം കരസ്ഥമാക്കിയ ആയുർവേദ ഡോക്ടർ ഷഫ്നാ ജാസ്മിനെ എളയാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽകരീം ചേലേരി ഉപഹാരം നൽകി ആദരിച്ചു. എളയാവൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ഡോ: ടി.പി അബ്ദുൽ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ ഡി വി മുഹമ്മദ് ആഷിഖ്, പി കെ കുട്ട്യാലി, പി മുസ്തഫ, ഡി വി മുഹമ്മദ് കുട്ടി, സത്താർ നടാൽ, മുഹമ്മദ് കെ, ഡി വി അബ്ദുൽ ഖാദർ, പി മുഷ്താഖ് തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kerala Online News
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamElayavoor Shihab Thangal TrustShufna JasmineMuslim League


