Kottayam Today
2026 ഒക്‌ടോബർ 7, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ക്രൈംKottayam1 മണിക്കൂർ മുമ്പ്

കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി

കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി
ചിത്രം: Kottayam Media

കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി. കന്നാസിൽ സൂക്ഷിച്ച 10 ലിറ്റർ കള്ളാണ് അസം സ്വദേശികളായ ദമ്പതികൾ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. തുണ്ടിക്കണ്ടി കെട്ടിലെ ചാലിൽ പ്രകാശൻ എന്ന ചെത്തുതൊഴിലാളിയുടെ കള്ളാണ് നഷ്ടമായത്. നഷ്ടപ്പെട്ട കന്നാസ് പിണറായി ടൗണിൽ വെച്ച് സൈക്കിൾ റിക്ഷയിൽ പോവുകയായിരുന്ന ആക്രിക്കാരുടെ ചാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. ചെത്ത് കാറാണ് നഷ്ട്ടപ്പെട്ട കല്ലിനു പകരമായി 1500 രൂപാ ഇടയാക്കിയ ശേഷമാണ് നാട്ടുകാർ ദമ്പതികളെ പോകുവാൻ സമ്മതിച്ചത്.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
crimeKottayamliquortheft