ശബരിമല പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നൽകണം- മല അരയ മഹാസഭ
പരമ്പരാഗത കാനനപാത ഭക്തർക്കായി ഇരുപത്തിനാല് മണിക്കൂറും തുറന്നുനൽകണമെന്ന് മല അരയ മഹാസഭ ആവശ്യപ്പെട്ടു. ഭക്തരെ വടം കെട്ടി തടയുന്നതും തിരിച്ചുവിടുന്നതും അംഗികരിക്കാനാകില്ലെന്നും കാളകെട്ടിയിൽ നടന്ന കാനന പാത പൂജയ്ക്കുശേഷം നടന്ന മല അരയ മഹാസഭ സമ്മേളനം ആവശ്യപ്പെട്ടു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Asianet News
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamMalara Araya MahasabhaSabarimalaReligion


