Kottayam Today
2026 ഒക്‌ടോബർ 10, ശനിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam1 മണിക്കൂർ മുമ്പ്

സിയാച്ചിൻ കാവലിന് 'കർണ റോബോ' അതിർത്തികൾ വാഴാൻ കൊച്ചിക്കാരൻ റോബോട്ട്

സിയാച്ചിൻ കാവലിന് 'കർണ റോബോ' അതിർത്തികൾ വാഴാൻ കൊച്ചിക്കാരൻ റോബോട്ട്
ചിത്രം: Kerala Kaumudi

എ.കെ 47 ചൂണ്ടി, ബുള്ളറ്രുമാലയണിഞ്ഞ്, അരയിൽ ഗ്രനേഡുകളുമായി കൊച്ചിക്കാരായ കർണ റോബോട്ടുകൾ സിയാച്ചിന് കാവലാകും. കൊച്ചിയിലെ ഐ ഹബ് റോബോട്ടിക്‌സാണ് കരസേനയ്‌ക്കായി ജനറേഷൻ 3 ഹ്യുമനോയ്ഡ് റോബോട്ടുകൾ (കർണ) വികസിപ്പിക്കുന്നത്. രണ്ടുമാസം മുമ്പ് കരാറിൽ ഒപ്പിട്ടു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kerala Kaumudi പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.