Kottayam Today
2026 ഒക്‌ടോബർ 9, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾKottayam1 മണിക്കൂർ മുമ്പ്

മൈൻഡ് ട്രസ്റ്റ് കോട്ടയം ജില്ലാ സംഗമം സംഘടിപ്പിച്ചു

മൈൻഡ് ട്രസ്റ്റ് കോട്ടയം ജില്ലാ സംഗമം സംഘടിപ്പിച്ചു
ചിത്രം: Sathyam Online

സ്പൈനൽ മസ്കുലാർ അട്രോഫി (എസ്. എം. എ.), മസ്കുലാർ ഡിസ്ട്രോഫി (എം. ഡി.) ബാധിതരുടെ കൂട്ടായ്മയായ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങ്ങിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സംഗമം സംഘടിപ്പിച്ചു. ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ നടന്ന പരിപാടി, സ്ഥാപകൻ പി. യു. തോമസ് ഉദ്ഘാടനം ചെയ്തു. സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് അഞ്ചന L M ൻ്റെ നേതൃത്വത്തിൽ Awareness on Speech, Voice and Swallowing Challenges in SMA and DMD എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamMind TrustSMAMD