Kottayam Today
2026 സെപ്റ്റംബർ 23, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾKottayam2 മണിക്കൂർ മുമ്പ്

സമസ്ത പ്രസിഡന്റ് 13-ാം വാർഷിക ക്യാമ്പയിൻ ലിസ്റ്റും തുകയും സുപ്രഭാതത്തിന് കൈമാറി

സമസ്ത പ്രസിഡന്റ് 13-ാം വാർഷിക ക്യാമ്പയിൻ ലിസ്റ്റും തുകയും സുപ്രഭാതത്തിന് കൈമാറി
ചിത്രം: Suprabhaatham

സുപ്രഭാതം 13-ാം വാർഷിക ക്യാമ്പയിന്റെ ഭാഗമായി ചേർത്ത വാർഷിക വരിക്കാരുടെ ലിസ്റ്റും തുകയും റിയാദ് സുപ്രഭാതം കോ ഡിനേറ്ററും എസ്.ഐ.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്റുമായ ബഷീർ താമരശേരി, സൗദി എസ്.ഐ.സി മുൻ ജനറൽ സെക്രട്ടറിയും എസ്.ഐ.സി ഗ്ലോബൽ തെരഞ്ഞെടുപ്പു സമിതി കൺവീനറുമായ അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ ചേർന്ന് കൈമാറുന്നു. സമസ്ത ജനറൽ സെക്രട്ടറി പി.പി.ഉമ്മർ മുസ്ലിയാർ, ട്രഷറർ എം.ടി.അബ്ദുല്ല മുസ് ലിയാർ, സെക്രട്ടറിമാരായ കെ.ഉമർ ഫൈസി മുക്കം, കെ.ഹൈദർ ഫൈസി പനങ്ങാങ്ങര, വൈസ് പ്രസിഡന്റ് എ.വി.അബ്ദുറഹ്മാൻ മുസ്ലിയാർ, മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കർ ദാരിമി, മുഹമ്മദ് ഷരീഫ് ബാഖവി വേശാല, മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം.അഷ് റഫ് എന്നിവർ സമീപം.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Suprabhaatham പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.