Kottayam Today
2026 നവംബർ 28, ശനിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam15 മണിക്കൂർ മുമ്പ്

ഓറഞ്ച് ദി വേൾഡ് കാമ്പയിൻ ശില്പശാല സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ഓറഞ്ച് ദി വേൾഡ് കാന്പയിനിൻറെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹിക പീഡനമില്ലാതെ ജീവിക്കാൻ സഹായകമായ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് സമൂഹം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kerala Online News പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamWomenDevelopmentCampaign