ആക്രമിച്ചത് 15 പേരെ; നായയെ പിടികൂടി: വാക്സീൻ നൽകുന്നതും വന്ധ്യംകരിക്കുന്നതും നിർത്തി
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 15 പേരെ ആക്രമിക്കുകയും ഭീതി പരത്തുകയും ചെയ്ത തെരുവുനായയെ ആർപ്പൂക്കര പഞ്ചായത്ത് നിയോഗിച്ച ഡോഗ് ക്യാച്ചർ പിടികൂടി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Manorama Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamDog AttackArppookkara Panchayat


