എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ
എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സർവ്വകലാശാല ചാൻസിലർ ഗവർണർ ഓംപ്രകാശ് മാഥൂരിനാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പരാതി നൽകിയത്. മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോയെന്ന ആരോപണമാണ് പരാതിയുടെ അടിസ്ഥാനം. സർവ്വകലാശാല ആക്റ്റിനും പരീക്ഷ മാനുവലിനും വിരുദ്ധമായ നടപടിയിൽ അന്വേഷണം വേണമെന്ന് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Asianet News
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾ: Sathyam Online, Janayugom, Kerala Kaumudi, Janmabhumi
MG UniversitySyndicateComplaintKottayam


