മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ രണ്ട് വയസ്സുകാരനായ ഇവാൻ അലക്‌സ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Siraj Daily
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamPinnakkanadCMS Colony

