മുണ്ടക്കയം: പാറത്തോട് പഞ്ചായത്തിലെ പറത്താനം പുറംപ്പെട്ടിയിൽ കാട്ടുപന്നികൾ വിളകൾ നശിപ്പിച്ചു
മുണ്ടക്കയം: പാറത്തോട് പഞ്ചായത്തിലെ പറത്താനം പുറംപ്പെട്ടിയിൽ ജനവാസം മേഖലയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിക്കാരെ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചത്. പി.സി. അൻറാണി, മുതുപ്ലാക്കൽ അനിൽ കുര്യൻ, അൻറോ പറത്താനം, ബിജു കരിമ്പൻകിൽ, വി.സി. ദേവസ്യ വടക്കേറ്റികടിയിൽ, സാബു അടമ്പകല്ലേൽ എന്നിവരുടെ കൃഷിയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamMundakayamParathanam
