സിബിഎൽ ആറാം സീസൺ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ കായംകുളത്ത് നടന്ന പത്താം മത്സരത്തില്‍ യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. കായംകുളത്തെ മത്സരങ്ങള്‍ കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Malayali Vartha
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾ: Sathyam Online
KayamkulamBoat RaceSports


