Kottayam Today
2026 സെപ്റ്റംബർ 28, തിങ്കളാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾMarangattupilly1 മണിക്കൂർ മുമ്പ്

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2025-2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ ലാഭം നേടി

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2025-2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്നതിന് പെതുയോഗം തീരുമാനിച്ചു. കാർഷിക വില തകർച്ചയും മറ്റ് സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന അംഗങ്ങൾക്ക് 1.40 കോടി രൂപയുടെ പലിശ ഇളവ് റിപ്പോർട്ടുവർഷം ബാങ്ക് നൽകി.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamMarangattupillyCooperative BankFinance