മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
വിജയദശമി നാളിൽ മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ വിദ്യാർത്ഥികൾ പൊന്നുകൊണ്ട് നാവിൽ ആദ്യക്ഷരം കുറിച്ചു. നേരത്തെ പൂജയ്ക്കു വച്ച പഠന-വാദ്യോപകരണങ്ങൾ പ്രസാദത്തോടൊപ്പം തിരികെ ഏറ്റുവാങ്ങി. 'അക്ഷര തളിക'യിൽ ഹരിശ്രീ എഴുതിയ മുതിർന്നവർ ഉൾപ്പടെ എല്ലാവർക്കും പ്രസാദത്തിനു പുറമെ, പൂജിച്ച പേനയും മേൾശാന്തി വിതരണം ചെയ്തു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
MarangattupillyKottayamReligionEducation

