Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലPala2026 നവംബർ 18

ഒറ്റ നമ്പർ (എഴുത്തുലോട്ടറി) ഉടൻ പോലീസ് ഇടപെട്ട് അവസാനിപ്പിക്കണം: ഓൾ കേരള ലോട്ടറി തൊഴിലാളി യൂണിയൻ

പാലായിലും ഈരാറ്റുപേട്ടയിലും നടക്കുന്ന അനധികൃത ഒറ്റ നമ്പർ (എഴുത്ത് ലോട്ടറി) ഉടൻ പോലീസ് അധികാരികൾ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഓൾ കേരളം ലോട്ടറി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) മീനച്ചിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജ ലോട്ടറി കാരണം കേരള ലോട്ടറിയുടെ വ്യാപാരം നടക്കുന്നില്ലെന്ന് യൂണിയൻ ആരോപിച്ചു. പാലായിൽ നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamPalaErattupettaLotteryUnion