അമലോത്ഭവ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് പാലാ സ്പോട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ മത്സരങ്ങൾ ഡിസംബർ 1 മുതൽ 6 വരെ
അമലോത്ഭവ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് പാലാ സ്പോട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ മത്സരങ്ങൾ ഡിസംബർ 1 മുതൽ 6 വരെ പാലാ മുനിസിപ്പൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. സി.എം.എസ് കോളേജ് കോട്ടയം, കെ.എ.പി. കുട്ടിക്കാനം ഉൾപ്പെടെയുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaVolleyballKottayamSportsFestival


