അഡ്വ: മോഹൻദാസ് പാലാട്ട് എഴുതിയ 'നേതൃത്വത്തിലെ വേദാന്തിക ധാർമ്മികത' പാലക്കാട് വെച്ച് പ്രകാശനം ചെയ്തു
അഡ്വ: മോഹൻദാസ് പാലാട്ട് എഴുതിയ ഇംഗ്ലീഷ് ഗ്രന്ഥമായ 'വേദാൻ ദിക് എത്തിക്സ് ഇൻ ലീഡർഷിപ്പ്' വി കെ ശ്രീകണ്ഠൻ എംപി സാഹിത്യകാരൻ മുണ്ടൂർ നേതുമാധവന് നൽകി പ്രകാശനം ചെയ്തു. എം പി പ്രമദൻ പുസ്തക പരിചയം നടത്തി. ചടങ്ങ് ടോപ് ഇൻ ടൗൺ സൂര്യരശ്മി ഓഡിറ്റോറിയത്തിലായിരുന്നു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaPalakkad

