കോൺഗ്രസ് പാലയിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷവും പുഷ്പാർച്ചനായും നടത്തി
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവും പുഷ്പാർച്ചനായും പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചികാടൻ ജനമദിന സന്ദംഘം നലകി. സാബു എബ്രഹാം, ഷോജി ഗോപി, അഡ്വ. സന്തോഷ് മണർകാട്, ബിബിൻ രാജ്, രാഹുൽ പി എൻ ആർ, ബിജോയി എട്ടട്ട്, വി സി പ്രിൻസ്, ബിനു അറക്കൽ, വിജയകുമാർ തിരുവോണം, അമൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaCongressJawaharlal Nehru


