മാണി സി കാപ്പന് ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്തു
നാല് ചെക്ക് കേസുകളിൽ തടവും പിഴയും വിധിച്ച ബോറിവില്ലി മജിസ്‌ട്രേറ്റ് കോടതി വിധി സെഷൻസ് കോടതി സസ്‌പെൻഡ് ചെയ്തു. കാപ്പൻ നൽകിയ ഹർജി പരിഗണിച്ചാണ് ബോറിവില്ലി ഡിവിഷൻ ദിന്തോഷി സെഷൻസ് കോടതി ഉത്തരവിട്ടത്. മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ നലബ്ദേ ദർശീൽ ആണ് കാപ്പനായി ഹാജരായത്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kerala Kaumudi
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaMani C KappanLegal


