കിഴപറയാർ പള്ളിയിൽ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ തിരുന്നാൾ
ഇടവക മദ്ധ്യസ്ഥനും അത്ഭുതപ്രവർത്തകനു മായ വി. ഗ്രിഗോരിയോസിൻ്റെ 100-ാം തിരുനാൾ ഭക്ത്യാ ഡംബരപൂർവ്വം ആഘോഷിക്കുന്നു. ഒരു വർഷമായി ആചരിച്ചുവരുന്ന ശതാബ്ദിവർഷത്തിൻ്റെ സമാപനാ ഘോഷങ്ങൾ നവംബർ 29-ന് നടത്തുന്നു. തിരുനാക ളിൽ പങ്കെടുത്ത് വിശുദ്ധൻ്റെ മാദ്ധ്യസ്ഥ്യം വഴി ദൈവാ നുഗ്രഹം പ്രാപിക്കുവാനും ശതാബ്ദി സമാപനത്തിൽ പങ്കുചേരുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKizharaparayaar ChurchSt. Gregorios


