Kottayam Today
2026 ഒക്‌ടോബർ 24, ശനിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala1 മണിക്കൂർ മുമ്പ്

ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നടത്തി

ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎയും, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബിജു പുന്നത്തനം, ചാക്കോ തോമസ്, സതീശ് ചൊള്ളാനി, അഡ്വ. ആർ മനോജ്, സാബു എബ്രഹാം, ഷോജി ഗോപി, സന്തോഷ് മണർകാട്, കെ എ ൻ പ്രസാദ്, ബിബിൻ രാജ്, തോമസ് ആർ വി ജോസ്, ബിജോയി എടേട്ട്, രാജു കോനട്ട്, ഗോകുൽ ജഗനിവാസ്, ജയിംസ് ജീരകത്തിൽ, പയസ് ചോവറ്റ്കുന്നേൽ, ബിനു അറക്കൽ, സുനിൽ കുന്നപ്പള്ളി, വക്കച്ചൻ മേനാപറമ്പിൽ, വിജകുമാർ തിരുവോണം, റിയാ ചിരംകുഴിയിൽ, സെബാസ്റ്റിൻ പനയ്ക്കൽ, തോമസ് തളനാനി, അബ്ദുൽ കരീം, എ എസ് തോമസ്, കുര്യച്ചൻ മഞ്ഞക്കുന്നേൽ, ജോഷി കട്ടക്കയം സോന ബിജു, ജോസുകുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaCongressA K Chandramohan