കേരളാ കോൺഗ്രസ് കേരള രാഷ്ട്രീയത്തിലെ നിയാമക ശക്തിയായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി
പാലാ കുരിശുപള്ളിമ കവലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് കേരള രാഷ്ട്രീയത്തിലെ നിയാമക ശക്തിയായി തിരിച്ചു വരുമെന്ന് അദ്ദേഹം പറഞ്ഞു. മണ്മറഞ്ഞു പോയ പൂർവ സൂരികലെ അനുസ്മരിച്ച ജോസ് കെ മാണി, കർഷക പോരാട്ടത്തിൽ ഒന്നിക്കാമെന്നും അതിന്റെ ആദ്യ പടിയായി പോസ്റ്റ് ആഫീസ് ഉപരോധ സമരം വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Kerala CongressJos K ManiPalaPolitics


