Kottayam Today
2026 ഒക്‌ടോബർ 3, ശനിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലPala1 മണിക്കൂർ മുമ്പ്

ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബസംഗമവും റീജണൽ ചെയർമാന്‍റെയും സോണൽ ചെയർമാന്‍റെയും സന്ദര്‍ശനവും ആനിക്കോട് കോവിലകം റിസോർട്ടിൽ നടന്നു

ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബസംഗമവും റീജണൽ ചെയർമാന്‍റെയും സോണൽ ചെയർമാന്‍റെയും സന്ദര്‍ശനവും ആനിക്കോട് കോവിലകം റിസോർട്ടിൽ നടന്നു
ചിത്രം: Sathyam Online

ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബസംഗമവും റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ എന്നിവരുടെ സന്ദർശനവും ആനിക്കോട് കോവിലകം റിസോർട്ടിൽ നടന്നു. റീജിണൽ ചെയർമാൻ ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി ബൈജു അധ്യക്ഷനായി. സോണൽ ചെയർമാൻ ആർ ബാബു സുരേഷ്, സെക്രട്ടറി ആർ ശ്രീകുമാർ, ട്രഷറർ കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻമാരായ എൻ കൃഷ്ണകുമാർ, അഡ്വ: മോഹൻദാസ് പാലാട്ട് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിച്ചു. അംഗങ്ങൾ കലാപരിപാടികളും ഉണ്ടായി.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Lions ClubPalakkadFamily Gathering