Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala5 ദിവസം മുമ്പ്

മീനച്ചിൽ ഹിന്ദു മഹാസംഗമം: സ്വാഗതസംഘം രൂപീകരണ യോഗം നാളെ

34-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നാളെ (ഞായറാഴ്ച) മൂന്ന് മണിക്ക് അരുണാപുരം ശ്രീരാമകൃഷ്‌ണമഠത്തിൽ ചേരും. പാലാ നഗരസഭാധ്യക്ഷ മായ രാഹുൽ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
MeenachilHindu MahasangamamPala