Kottayam Today
2026 ഒക്‌ടോബർ 29, വ്യാഴാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala1 മണിക്കൂർ മുമ്പ്

രാജ്യ തലസ്ഥാനത്തെ സമരം സ്വാതന്ത്ര സമരത്തെ ഓർമ്മിപ്പിക്കുന്നു എന്ന് പാല മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ

രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് പാല മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ പ്രസ്താവിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മറ്റി രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ്ശേഖരണ പരിപാടി മായ രാഹുൽ പാലായിൽ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് സമര പരിപാടി വിശദീകരിച്ചു. മണ്ഡലം പ്രസിഡൻ്റ് അഡ്യ ജോണി ഈഴാറാകം അദ്ധ്യക്ഷത വഹിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKottayamProtestPolitics