Kottayam Today
2026 ഒക്‌ടോബർ 28, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലPala1 മണിക്കൂർ മുമ്പ്

പാലായുടെ കൗതുകമായിരുന്ന മയിൽ പറക്കുന്നതിനിടെ പരിക്കേറ്റ് ചത്തു

പാലായുടെ കൗതുകമായിരുന്ന മയിൽ ഇന്നു രാവിലെ അരുണാപുരം ഗസ്റ്റ് ഹൗസ് ഭാഗത്ത് പറക്കുന്നതിനിടെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഗ്ളാസിൽ തട്ടി കഴുത്തൊടിയുകയായിരുന്നു. പരിക്കേറ്റ് അവശനായി നാട്ടുകാർ മയിലിനെ പാലാ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും അധികം താമസിയാതെ അത് ചത്തു. വനം വകുപ്പ് സർജൻ പോസ്റ്റ്‌മോർട്ടം നടത്തിയശേഷമെ മറവ് ചെയ്യൂ എന്നാണ് അധികാരികൾ അറിയിച്ചത്.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaPeacockArunapuramPala Veterinary Hospital