വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി
പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) നിര്യാതയായി. സംസ്കാരം 11:2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, ഗിരിജാകുമാരി, ചന്ദ്രിക, ഹരികുമാർ, വനജങ്കുമാരി, വിനോദ് കുമാർ, മനോജ് കുമാർ, രാജേഷ്. മരുമക്കൾ: കുമാരി രാധാകൃഷ്ണൻ, മായാ രാമചന്ദ്രൻ, പ്രഭാകരൻ നായർ, നന്ദകുമാർ, വേണുഗോപാൽ, വിധു മനോജ്, മഞ്ചു രാജേഷ്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKottayam
