Kottayam Today
2026 ഒക്‌ടോബർ 14, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലPala2 മണിക്കൂർ മുമ്പ്

ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം

ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചിത്രം: Kottayam Media

പാലാ: പാലാ ഏഴാച്ചേരി റോഡിലെ മുണ്ടുപാലം മുതൽ കരൂര് ഭാഗം പൊട്ടിത്തകരുന്നത് തുടങ്ങിയിട്ട് നാളുകളേറെയായി. റോഡ് എത്രയും വേഗം പരിഹരിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറിന് പരാതി നൽകി.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaAzhacheri RoadInfrastructureSafety