Kottayam Today
2026 ഒക്‌ടോബർ 21, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala1 മണിക്കൂർ മുമ്പ്

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

ക്വാർട്ടർലി കൺവൻഷന്റെ ഭാഗമായി നാളെ (22/10/2026) പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ വചന അഭിഷേകശുശ്രൂഷയും വിശുദ്ധ കുർബാനയും നടക്കും. റവ. ഫാദർ ജോസഫ് പുത്തൻപുരക്കൽ വചന പ്രഘോഷണം നടത്തും. രാവിലെ 9.30 മണി മുതൽ ജപമാല, കരുണകൊന്ത, വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, സമാപനആശീർവാദം, നേർച്ചവിതരണം എന്നിവ നടക്കും.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKottayamReligion