Kottayam Today
2026 നവംബർ 2, തിങ്കളാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾVaikom1 മണിക്കൂർ മുമ്പ്

സീനിയർ ചേംബര്‍ ഇന്‍റര്‍നാഷണല്‍ വൈക്കം ലീജിയന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

സീനിയർ ചേംബര്‍ ഇന്‍റര്‍നാഷണല്‍ വൈക്കം ലീജിയന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ചിത്രം: Sathyam Online

സീനിയർ ചേംബര്‍ ഇന്റർനാഷണൽ വൈക്കം ലീജിയന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും നാഷണൽ കോർഡിനേറ്റർ എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ലീജിയൻ പ്രസിഡന്റ് ടി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. നാഷണൽ ഡയറക്ടർ കെ.പി വേണുഗോപാൽ കേരളപ്പിറവി സന്ദേശം നൽകി. വൈക്കം ലീജിയൻ സെക്രട്ടറി കെ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ഡോ. സിബിജോൺ, അജിത് വർമ്മ, ഐജു ജേക്കബ്, വി.കെ ശ്രീകുമാർ, സാബു വര് ഗീസ്, എൻ. സിദ്ധാർഥൻ, സുജാത ശ്രീകുമാർ, മനോജ് കൈമൾ, എസ്.കെ നായർ, ശ്രീലത വർമ്മ എന്നിവർ സംസാരിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
VaikomKerala PiraviSenior Chamber InternationalLeague