ജില്ല വാർത്തകൾ
കോട്ടയം ജില്ലയിലെ ജില്ല വാർത്തകൾ.
പാലക്കാട് നഗരസഭ ചെയർമാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു
പാലക്കാട് നഗരസഭ ചെയർമാൻ പി സ്മിതേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു. സാംസ്കാരിക പൈതൃക സംരക്ഷണം, തനത്…
കോട്ടയത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാർക്കും ഹോട്ടൽ ഉടമകൾക്കും പ്രതിസന്ധി
സംസ്ഥാന പൊതുവിപണിയിൽ അരിവില കുത്തനെ ഉയരുന്നു. മട്ട, ജയ, പൊന്നി ഉൾപ്പെടെയുള്ള വിവിധ ഇനങ്ങളുടെ വില കിലോയ്ക്ക് 5 രൂപ മുതൽ 10 രൂപ വരെ…
രാത്രിയിൽ ചങ്ങനാശേരിയിൽ ആഡംബര കാറുകളും സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ഭീതിയിലാക്കി
ചങ്ങനാശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ആഡംബര കാറുകളും സ്വകാര്യ ബസുകളും അമിതവേഗതയിലും ശബ്ദമുണ്ടാക്കിയും പായുന്നു. ഇത്…
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ ഹസീന (49) മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.…
ആർപ്പൂക്കരയിൽ ആക്രിക്കടയുടെ മറവിൽ മദ്യവില്പന നടത്തിയ വയോധികൻ പിടിയിൽ
ആർപ്പൂക്കരയിൽ ആക്രിക്കടയുടെ മറവിൽ മദ്യവില്പന നടത്തിയ വയോധികനെ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.…
ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രി: മുഖച്ഛായ മാറും
ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രിയുടെ മുഖച്ഛായ മാറാൻ പോകുകയാണ്. ആശുപത്രിയുടെ രൂപകൽപ്പന മാറുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത 3 മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
വളം, കീടനാശിനി വിലവർദ്ധനവിനെതിരെ കർഷക യൂണിയൻ പാലയിൽ ധർണ്ണ
രാസവള, കീടനാശിനി വിലവർദ്ധനവിനെതിരെ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സായാഹ്ന…
ഓക്സിജനിൽ ഡിജി-എക്സ്പ്രസ് മൊബൈൽ കാർണിവൽ: എക്സ്ചേഞ്ച് ബോണസുകൾ ഒരുങ്ങുന്നു
മൊബൈൽ ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കായി ഓക്സിജനിലെ ഡിജി-എക്സ്പ്രസ് സ്റ്റോറിൽ മൊബൈൽ കാർണിവൽ സംഘടിപ്പിച്ചു. പ്രവർത്തിക്കാത്തതോ, ഡിസ്പ്ലേ…
മമിത ബൈജുവിനോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചെമ്പിൽ അശോകൻ
ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ചെമ്പിൽ അശോകൻ നടിയെക്കുറിച്ച് സംസാരിച്ചത്. ഇന്‍ഡസ്ട്രിയിലെ പലരും ജാഡ കാണിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷെ മമിത…
പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ മാർച്ച് നടത്തും
പ്രിയദർശിനി പദ്ധതിയുടെ പേരിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകളും കുടുംബാംഗങ്ങളും…
ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ മരിച്ചു; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
പുന്നമൂട്ടിൽ റെയിൽപാളത്തിനു സമീപം ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ മരിച്ചു. കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.…
പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ്
പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ് നടന്നു. വീട്ടിലും സാന്തോം കോമ്പ്ളക്സിലെ കടയിലും മൂന്ന് ഉദ്യോഗസ്ഥരാണ് റെയ്ഡിൽ…
ഉമ്മർ മാട്ടുവയിലിന് നാട്ടിലേക്ക് യാത്രയയപ്പ്
30 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഉമ്മർ മുഹമ്മദ് മാട്ടുവയിൽ നാട്ടിലേക്ക് മടങ്ങുകയാണ്.
റബർ സിറ്റി റൺ മാരത്തൺ കോട്ടയത്ത് നടന്നു
യുവത്വത്തെ ലഹരിയിൽനിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജെസിഐ കോട്ടയം സംഘടിപ്പിച്ച റബർ സിറ്റി റൺ മാരത്തൺ…
കോട്ടയത്തും സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു
വർദ്ധിച്ചുവരുന്ന അപകടങ്ങളും ജീവനക്കാരുടെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട പരാതികളും കണക്കിലെടുത്താണ് കൊച്ചി മാതൃകയിൽ കോട്ടയത്തും സ്വകാര്യ…
കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഫുഡ് സ്ട്രീറ്റ് തുറക്കുന്നു
ജനശതാബ്ദി എക്സ്പ്രസ് പുഷ്ബാക്ക് സീറ്റുകളുമായി സർവീസ് ആരംഭിച്ചു. കൂടാതെ, ഈ മാസം 15-ന് ടെൻഡർ തുറക്കുന്നതിനൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു…
മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒക്ടോബർ 11 മുതൽ 30 വരെ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല…
സ്വകാര്യ ബസ് ചന്തക്കവലയിൽ ഇടിച്ചു; യുവതി മരിച്ചു, നാല് സ്ത്രീകൾക്ക് പരിക്കേറ്റു
അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് കോട്ടയം ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചു. സംഭവത്തിൽ യുവതി മരിക്കുകയും നാല് സ്ത്രീകൾക്ക് പരിക്കേൽക്കുകയും…
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
സ്വരാജ്, തളിയിൽക്കോട്ട, ആലുംമൂട്, അറുപുഴ, കൊശവളവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (12-10-2026) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി…
