Kottayam Today
2026 ഒക്‌ടോബർ 26, തിങ്കളാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam1 മണിക്കൂർ മുമ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; പാലക്കാട് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, മീൻപിടുത്തത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; പാലക്കാട് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, മീൻപിടുത്തത്തിന് വിലക്ക്
ചിത്രം: Asianet News

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളം ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധത്തിനും വിലക്കുണ്ട്.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Asianet News പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
weatherrainalertPalakkadMalappuramIdukki