സിഐടിയു 16-ാം സംസ്ഥാന സമ്മേളന സമാപന റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
സിഐടിയു 16-ാം സംസ്ഥാന സമ്മേളന സമാപന റാലിക്ക് കോട്ടയം നഗരം ഒരുങ്ങുന്നു. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന റാലിയിൽ ലക്ഷം തൊഴിലാളികൾ പങ്കെടുക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamCITURallyNehru Stadium