പാലാ അൽഫോൻസാ കോളജിന്റെ കർമ്മ പദ്ധതികൾ കേരളത്തിന് മാതൃകയെന്ന് മന്ത്രി മോൻസ് ജോസഫ്
പാലാ മുൻസിപ്പാലിറ്റിയിലും സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യമായി കുടിവെള്ളം പരിശോധിച്ചു നൽകി, സമൂഹത്തിന് തന്നെ ഒരു മാതൃകയായി അൽഫോൻസാ കോളേജിലെ കുട്ടികൾ എന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സുവോളജി റിസേർച്ച് ലബോറട്ടറിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സ്റ്റേറ്റ് ഗവൺമെന്റ് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും എം. എൽ. എ. ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Alphonesa CollegePalaMons JosephKottayam
