തൃക്കയിലുള്ള മഹാദേവ ക്ഷേത്ര കാവടത്തിലെ മിനി മാസ്റ്റ് ലൈറ്റിന് 2 ലക്ഷം രൂപ ഫ്രാൻസിസ് ജോർജ് എംപി അനുവദിച്ചു
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷ പ്രകാരം തൃക്കയിലുള്ള മഹാദേവ ക്ഷേത്ര കാവടത്തിലെ മിനി മാസ്റ്റ് ലൈറ്റിനായി ഫ്രാൻസിസ് ജോർജ് എംപി 2 ലക്ഷം രൂപ അനുവദിച്ചു. മഹാദേവ ക്ഷേത്രത്തിലെ കാവടത്തിന് മിനി മാസ്റ്റ് ലൈറ്റ് വർക്കുകൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. ഇതിന്റെ വർക്കുകൾ തുടരുന്നതിനായി ഫ്രാൻസിസ് ജോർജ് എംപി 2 ലക്ഷം രൂപ അനുവദിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaThrikkayilMahadeva TempleMini Mast LightFrancis GeorgeTony Thairampanth
