Kottayam Today
2026 നവംബർ 7, ശനിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam2026 ഒക്‌ടോബർ 17

പാമ്പാടി ആർ.ഐ.ടി-യിൽ വൻ സംഘർഷം; രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു

പാമ്പാടി രാജീവ് ഗാന്ധി ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജിയിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്…

ജില്ലKottayam2026 ഒക്‌ടോബർ 17

കോട്ടയത്തുനിന്നും കുറവിലങ്ങാട് വഴി വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ്

കോട്ടയത്തുനിന്നും കുറവിലങ്ങാട് വഴി വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിമാരായ മോൻസ്…

ക്രൈംKottayam2026 ഒക്‌ടോബർ 17

വൈക്കം സി.ഐ ഷെമീർഖാനെതിരെ കൈക്കൂലിപ്പണം സ്വീകരിച്ചതിന് വകുപ്പുതല നടപടി

വൈക്കം സി.ഐ ഷെമീർഖാനെതിരെ കൈക്കൂലിപ്പണം സ്വീകരിച്ചതിന് വകുപ്പുതല നടപടികൾ ഇന്ന് ഉണ്ടാകും. മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരത്തിൽ സി.ഐ…

ക്രൈംKottayam2026 ഒക്‌ടോബർ 17

കൈക്കൂലി വാങ്ങാൻ സിഐ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു

കൈക്കൂലി വാങ്ങാൻ സിഐ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു. കോട്ടയം വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ സിഐ ഷമീർ ഖാൻ അസം…

ജില്ലKottayam2026 ഒക്‌ടോബർ 17

ജോണി ലൂക്കോസിന്റെ അമ്മ അന്നമ്മ ലൂക്ക അതിരമ്പുഴയിൽ അന്തരിച്ചു

മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ അമ്മ അന്നമ്മ ലൂക്ക അതിരമ്പുഴയിൽ വച്ച് അന്തരിച്ചു. അവർക്ക് എൺപത്തിയൊൻപത് വയസ്സായിരുന്നു.

രാഷ്ട്രീയംPala2026 ഒക്‌ടോബർ 17

പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ

പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു. നെല്ലിയാനിയിൽ നിർമ്മാണം പൂർത്തിയാക്കിയ മിനി സിവിൽ…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 17

എഫ്‌സി കൊച്ചി, കൊമ്പൻസിനെ തോൽപ്പിച്ചു; സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി കൊച്ചി കൊമ്പൻസിനെ തോൽപ്പിച്ചു. മൂന്ന് ഗോളുകളോടെ എഫ്‌സി കൊച്ചി വിജയം നേടി, സൂപ്പർ ലീഗ്…

ക്രൈംVaikom2026 ഒക്‌ടോബർ 17

അസാം സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് കൈക്കൂലി 2.28 ലക്ഷം വൈക്കം സി.ഐയുടെ പോക്കറ്റിൽ

കൈക്കൂലിപ്പണം സ്വീകരിക്കാൻ അസാം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു. തുക 2.28 ലക്ഷമാണ്.

ജില്ലPampady2026 ഒക്‌ടോബർ 17

പാമ്പാടി ആർഐടി എൻജിനിയറിങ് കോളേജിൽ വൻ സംഘർഷം; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

പാമ്പാടി ആർഐടി എൻജിനിയറിങ് കോളേജിൽ വൻ സംഘർഷം നടന്നു. സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക് ഏൽക്കുകയുണ്ടായി.

ജില്ലKottayam2026 ഒക്‌ടോബർ 16

കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്‌കാരം ഹരിപ്പാട് കെ.പി.എൻ.പിള്ളയ്ക്ക്

സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ സ്മരണാർത്ഥമുള്ള കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ.പിള്ള അർഹനായി.

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 16

വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്ഥാനാരോഹണ ആശംസ നേർന്നു

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് പരിശുദ്ധ കാതോലിക്കാ ബാവായെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ സന്ദർശിച്ചു.…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 16

കർദിനാൾ ജോർജ് ആലഞ്ചേരി: കാതോലിക്കാ സഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയൻ

കാതോലിക്കാ സഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എന്ന് കർദിനാൾ ജോർജ്…

ഉത്സവ വാർത്തകൾParathodu2026 ഒക്‌ടോബർ 16

കന്നുകാലി ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ച് മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി

മേഖലയിലെ ക്ഷീരകർക്ക് ആശ്വാസമായി മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഒരു നിർണായക പ്രഖ്യാപനം നടത്തി. കന്നുകാലി ഇൻഷുറൻസ് പ്രീമിയം…

ക്രൈംKottayam2026 ഒക്‌ടോബർ 16

കോട്ടയം, കേരളത്തിലും തമിഴ് നാട്ടിലുമായി 50-ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കത്തോട്ടിൽ പിടിയിൽ

കേരളത്തിലും തമിഴ് നാട്ടിലുമായി 50-ഓളം മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ശ്രീകാന്ത് (41)യെയും കൂട്ടാളിയായ സരിത രവി എന്നിവരെയും…

ജില്ലKottayam2026 ഒക്‌ടോബർ 16

ജയസൂര്യ-വിനായകൻ ചിത്രം 'ടൈറ്റൻസ്'ന് യു/എ സർട്ടിഫിക്കറ്റ്

ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ടൈറ്റൻസ്'ന്റെ സെൻസറിം​ഗ് പൂർത്തിയാക്കി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.…

ക്രൈംVaikom2026 ഒക്‌ടോബർ 16

വൈക്കം സിഐയുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്, കൈക്കൂലി ആരോപണങ്ങൾ

വൈക്കം സിഐയുടെ ഓഫീസിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി. ഷമീർ ഖാൻ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതികൾ അടിസ്ഥാനമാക്കിയാണ് പരിശോധന. അസം…

ക്രൈംVaikom2026 ഒക്‌ടോബർ 16

കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ

കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ. സ്റ്റേഷൻ പരിധിയിലുള്ള ടപ്പർ, ടോറസ്, ലോറിക്കാരരിൽ നിന്നും, മണ്ണ്…

രാഷ്ട്രീയംPala2026 ഒക്‌ടോബർ 16

കാനാട്ട് പാറയിൽ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി, ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് പാലാ നഗരസഭ ചെയർപേഴ്സൻ

കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി, ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് പാലാ…

രാഷ്ട്രീയംPala2026 ഒക്‌ടോബർ 16

പാലാ 6-ാം വാർഡിലെ പഴയ ഡമ്പിങ് യാർഡിലേക്ക് നഗരസഭാ മാലിന്യം എത്തിക്കാനുള്ള എൽഡിഎഫ് തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ്

പാലാ നഗരസഭയിലെ ആറാം വാർഡിലെ പഴയ ഡമ്പിങ് യാർഡിലേക്ക് നഗരസഭാ മാലിന്യം എത്തിക്കാനുള്ള എൽഡിഎഫ് ഭരണസമിതി തീരുമാനം അനുവദിക്കില്ലെന്ന് യു.ഡി.എഫ്…

രാഷ്ട്രീയംKottayam2026 ഒക്‌ടോബർ 16

ഉമ്മൻ ചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ? കോൺ നേതാവ് ഡോ. ജിന്റോ ജോൺ

കോൺ ഗ്രസ്സ് നേതാവ് ഡോ. ജിന്റോ ജോൺ സർക്കാരിനെതിരെ വിമർശനവുമായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. ഉമ്മൻ ചാണ്ടിക്ക് നേരിട്ട നീതിനിഷേധം…