Kottayam Today
2026 നവംബർ 7, ശനിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾ വാർത്തകൾ

കോട്ടയം ജില്ലയിലെ ഉത്സവ വാർത്തകൾ വാർത്തകൾ.

ഉത്സവ വാർത്തകൾVaikom2026 ഒക്‌ടോബർ 19

വൈക്കത്ത് മത്സ്യത്തൊഴിലാളി സംഗമം

വൈക്കത്ത് മത്സ്യത്തൊഴിലാളി സംഗമം നടന്നു.

ഉത്സവ വാർത്തകൾVaikom2026 ഒക്‌ടോബർ 19

വൈക്കം ക്ഷേത്രത്തിൽ വിളക്കിനെഴുന്നള്ളിപ്പ്

വൈക്കം ക്ഷേത്രത്തിൽ വിളക്കിനെഴുന്നള്ളിപ്പ് നടന്നു.

ഉത്സവ വാർത്തകൾPala2026 ഒക്‌ടോബർ 18

പാലക്കാരുടെ 'കർഷക തിക്കായത്ത്' അപ്പച്ചൻ നെടുംപള്ളിൽ വിടവാങ്ങി

കർഷക യൂണിയൻഎം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംപള്ളിൽ വിടവാങ്ങി. കെഎം മാണി, ജോസ് കെ മാണി തുടങ്ങിയവരുമായി കേരള കോൺഗ്രസ് എമ്മിന്റെ…

ഉത്സവ വാർത്തകൾKanjirappally2026 ഒക്‌ടോബർ 18

കൊച്ചറയുടെ ക്ഷീരപ്പെരുമ ഉയർത്തിയ റീജ ബിൻസിന് മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ അംഗീകാരം

കൊച്ചറയുടെ ക്ഷീരപ്പെരുമ ഉയർത്തിയ റീജ ബിൻസ് മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ 'മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്കാരം' ഉൾപ്പെടെ 75,000…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 18

ശബരിമല പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നൽകണം- മല അരയ മഹാസഭ

പരമ്പരാഗത കാനനപാത ഭക്തർക്കായി ഇരുപത്തിനാല് മണിക്കൂറും തുറന്നുനൽകണമെന്ന് മല അരയ മഹാസഭ ആവശ്യപ്പെട്ടു. ഭക്തരെ വടം കെട്ടി തടയുന്നതും…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 18

കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്‌ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു

കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്‌ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു. പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം പാലാ രൂപത…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 18

കെഎസ്ആർടിസി കോട്ടയത്തുനിന്ന് കുറവിലങ്ങാട് വഴി വേളാങ്കണ്ണി ബസ് സർവീസ് ആരംഭിച്ചു

പ്രശസ്തമായ വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിലേക്ക് കോട്ടയത്തുനിന്ന് കുറവിലങ്ങാട് വഴി കെഎസ്ആർടിസി പുതിയ ബസ് സർവീസ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ,…

ഉത്സവ വാർത്തകൾPala2026 ഒക്‌ടോബർ 18

പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ പാലായുടെ വിവിധ വിഭാഗങ്ങൾ പാലാ മിൽക്‌ബാർ ആഡിറ്റോറിയത്തിൽ ഒത്തുകൂടി

നെഞ്ചുരുകും വേദനയോടെ പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ പാലായുടെ വിവിധ മേഖലകളിലെ നാനാ വിഭാഗം ജനങ്ങൾ പാലാ മിൽക്‌ബാർ ആഡിറ്റോറിയത്തിൽ…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 18

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. അസോസിയേഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 18

വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ

വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം 18 ന് ഈരാറ്റുപേട്ടയിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക്…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 17

ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എസ് ജി ക്രിക്കറ്റ് സ്‌കൂൾ മികച്ച സ്‌കോറിലേക്ക്, നിർമ്മൽ അജിത്തിന് സെഞ്ച്വറി

കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എസ് ജി ക്രിക്കറ്റ് സ്‌കൂൾ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ മികച്ച സ്‌കോറിലെത്തി. മറ്റൊരു…

ഉത്സവ വാർത്തകൾPala2026 ഒക്‌ടോബർ 17

ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു

ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9.30-നാണ് പാലാ മിൽക്‌ബാർ…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 17

കിടങ്ങൂർ ക്ഷേത്ര പരിസരത്ത് ആനകൾക്ക് വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കോട്ടയം കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് മധ്യമേഖല ഗജ വൈദ്യ പരിശോധനാ ക്യാമ്പ്…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 17

ശബരിമല തീർഥാടനം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഈ വർഷം…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 17

എഫ്‌സി കൊച്ചി, കൊമ്പൻസിനെ തോൽപ്പിച്ചു; സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി കൊച്ചി കൊമ്പൻസിനെ തോൽപ്പിച്ചു. മൂന്ന് ഗോളുകളോടെ എഫ്‌സി കൊച്ചി വിജയം നേടി, സൂപ്പർ ലീഗ്…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 16

വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്ഥാനാരോഹണ ആശംസ നേർന്നു

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് പരിശുദ്ധ കാതോലിക്കാ ബാവായെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ സന്ദർശിച്ചു.…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 16

കർദിനാൾ ജോർജ് ആലഞ്ചേരി: കാതോലിക്കാ സഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയൻ

കാതോലിക്കാ സഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ എന്ന് കർദിനാൾ ജോർജ്…

ഉത്സവ വാർത്തകൾParathodu2026 ഒക്‌ടോബർ 16

കന്നുകാലി ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ച് മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി

മേഖലയിലെ ക്ഷീരകർക്ക് ആശ്വാസമായി മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഒരു നിർണായക പ്രഖ്യാപനം നടത്തി. കന്നുകാലി ഇൻഷുറൻസ് പ്രീമിയം…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 16

ശബരിമല തീർഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ബി.ജെ.പി

ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി, കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതായി…

ഉത്സവ വാർത്തകൾKottayam2026 ഒക്‌ടോബർ 16

മുട്ടിൽ മോഡൽ മരംമുറിക്ക് കളമൊരുക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു

പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കോട്ടയം സി.സി.എഫിന്റെ വിവാദ ഉത്തരവ് വനംമന്ത്രി ഷിബു ബേബി ജോൺ റദ്ദാക്കി. വനക്കൊള്ളയെക്കുറിച്ചുള്ള…