Pala വാർത്തകൾ
Pala, കോട്ടയം ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ.
പാലാ ഉപജില്ലാ കലോത്സവം 2026 ബ്രോഷർ, പ്രമോ വീഡിയോ പ്രകാശനവും നടന്നു
നവംബർ 2, 3, 4, 5 തീയതികളിലായി ഭരണങ്ങാനത്ത് നടക്കുന്ന പാലാ ഉപജില്ലാ കലോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു.…
പാലയിലെ സെന്റ് തോമസ്, സെന്റ് ആന്റണിസ് സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും ഊട്ടി യാത്രയിൽ
പാലയിലെ സെന്റ് തോമസ്, സെന്റ് ആന്റണിസ് സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട നാല് ടൂറിസ്റ്റ് ബസുകൾ ഊട്ടിയിലേക്ക് വിനോദയാത്ര…
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്‌കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ…
പാലക്കാട് എൻ.എസ്.എസ് യൂണിയൻ സമ്മേളനത്തിൽ ഡോ. കെ.ബി. ജഗദീഷ് സംസാരിച്ചു
നായർ സർവീസ് സൊസൈറ്റി എതിർക്കുന്നവരുടെ എണ്ണം വിരലുകളുടെ എണ്ണത്തോളം പോലുമില്ലെന്നും, അവരുടെ ആയുസ്സ് കേവലം ഈയാംപാറ്റകളുടെ ആയുസ്സ്…
ഒക്ടോബർ 27 ന് പല നഗരസഭാ സ്റ്റേഡിയത്തിൽ വോളിബോൾ മത്സരങ്ങൾ
രാഷ്ട്രീയ ഏകാദിവസ ആഘോഷങ്ങളുടെയും, ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി കെ.എ.പി. അഞ്ചാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് പാലാ മുനിസിപ്പൽ…
കൃഷി അറിവുകൾ തേടി വിദ്യാർത്ഥികൾ അഗ്രിമ സന്ദർശിച്ചു
കൃഷി അറിവുകൾ തേടി ചേനപ്പാടി ആർ.വി.ജി.വി.എച്ച്.എസ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അഗ്രിമ സന്ദർശിച്ചു. ഓർഗാനിക് ഗ്രോവിംഗിനെക്കുറിച്ചും…
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ…
മാർ സ്ലീവാ മെഡിസിറ്റിയിൽ 'ഓങ്കോ ഇംപാക്ട്' ദേശീയ സെമിനാർ നടന്നു
പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ 'ഓങ്കോ ഇംപാക്ട്' ദേശീയ സെമിനാർ നടന്നു. കാൻസർ പരിചരണ രംഗത്തെ പുതിയ…
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ്: ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ല
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ഡാന്റീസ് കൂനാനിക്കൽ സംസാരിക്കവെ, ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന്…
ഐ.എം.എ പാലായുടെ അവയവ ദാന രജിസ്ട്രേഷൻ പദ്ധതിക്ക് തുടക്കം, പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പാലാ ശാഖ അവയവ ദാന രജിസ്ട്രേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ, ഈ…
പാലയിൽ വീട്ടിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലയിലെ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30) എന്നിവരാണ് മരണപ്പെട്ടത്.…
അപ്പച്ചൻ നെടുംപള്ളി അനുസ്മരണം തിങ്കളാഴ്ച പാലായിൽ
കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പച്ചൻ നെടുംപള്ളിയുടെ അനുസ്മരണം തിങ്കളാഴ്ച പാലായിൽ നടക്കും. നാളെ വൈകിട്ട് 4…
എം.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
പാലായിൽ നടന്ന എം.ജി. സർവകലാശാല സൗത്ത് സോൺ ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് പാലാ…
ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നടത്തി
ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ്…
പഠനയാത്ര സംഘത്തിന് സഹായഹസ്തവുമായി മാണി സി. കാപ്പൻ എം.എൽ.എ
പാലയിലെ മുത്തോലി സെൻറ് ആന്റണീസ്, പാലാ സെന്റ് തോമസ് എന്നീ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് പഠനയാത്രക്ക് പോയ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി…
പാലായിൽ അച്ഛനെയും കിടപ്പുരോഗിയായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
പാലായിൽ അച്ഛനെയും കിടപ്പുരോഗിയായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു; മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷം…
പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30)…
മലപ്പുറം എടക്കര പാലാട് ഗൈഡൻസ് പബ്ലിക് സ്കൂളിൽ തീപിടിത്തം
മലപ്പുറം എടക്കര പാലാട് ഗൈഡൻസ് പബ്ലിക് സ്കൂളിൽ തീപിടിത്തം ഉണ്ടായി. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂളിൻ്റെ സ്റ്റോറിലാണ് തീപിടിച്ചത്.…
പാലാ കത്തീഡ്രൽ പള്ളിക്കു സമീപം അച്ഛനും മകനും മരിച്ച നിലയിൽ
പാലാ കത്തീഡ്രൽ പള്ളിക്കു സമീപമുള്ള വസതിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63) മകൻ അമൽ ആനന്ദ് (28)…
എസ് ഐ.ആർ പിൻവലിക്കുക, ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാലായിൽ സി.പി.ഐ(എം) പ്രതിഷേധം
എസ് ഐ.ആർ പിൻവലിക്കുക, ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ(എം) പാലായിൽ ധർണ്ണ നടത്തി. 83 വയസ്സുള്ള മുൻ…