Pala വാർത്തകൾ
Pala, കോട്ടയം ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ.
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ കക്കൂസ് മാലിന്യം തള്ളി. മാലിന്യം തോട്ടിലൂടെ ഒഴുകുന്നു എന്നും നാട്ടുകാർ പരാതിപ്പെട്ടു. മാലിന്യം തള്ളുന്നവരെ…
തരംഗിണിയുടെ ഗാനസംഗമം 2026 മേരിമാതാ ഓഡിറ്റോറിയത്തിൽ
തരംഗിണിയുടെ ഗാനസംഗമം 2026 നവംബർ 1 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെ മേരിമാതാ ഓഡിറ്റോറിയത്തിൽ നടക്കും. സംഘടനയുടെ സെക്രട്ടറി ബേബി…
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും…
വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി
പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) നിര്യാതയായി. സംസ്കാരം 11:2026 ഞായറാഴ്ച രാവിലെ…
ആർഎസ്എസ് മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഇടയാറ്റ് ശ്രീ വിനായക നഴ്‌സറി സ്‌കൂളിൽ നടന്ന…
കോൺഗ്രസ് പാലയിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു
കോൺഗ്രസ് പാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും…
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
മേവിടയിൽ കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 15-നും 16-നും മേവടയിലാണ് സമ്മേളനം. സുഭാഷ് ലൈബ്രറി ഹാളിൽ നടന്ന…
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായി വാടകയ്ക്ക് നൽകാം
പാലാ നഗരസഭ സ്വിമ്മിംഗ് പൂൾ നിയമപരമായി വാടകയ്ക്ക് നൽകാൻ കഴിയുമെന്ന് ചെയർപേഴ്സൺ മായാ രാഹുലും നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവനും…
പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും ആഘോഷിക്കുന്നു
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നാളെ ശനിയാഴ്ച (ഒക്ടോബർ 31) ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും…
അല്ലപ്പാറയിലെ വൈദ്യുതി തൂൺ താങ്ങ് കമ്പിയിൽ നിന്ന് വൈദ്യുതി ചോരുന്നു
പാലാ വലവൂർ റൂട്ടിലെ അല്ലപ്പാറയിൽ വൈദ്യുതി തൂണിന്റെ താങ്ങ് കമ്പിയിൽ നിന്ന് വൈദ്യുതി ചോരുന്നു. ഇന്നലെ മുതൽ ഇത് തീ കത്തിക്കുന്ന അവസ്ഥയാണ്. ആൻസ്…
രാജ്യ തലസ്ഥാനത്തെ സമരം സ്വാതന്ത്ര സമരത്തെ ഓർമ്മിപ്പിക്കുന്നു എന്ന് പാല മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ
രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് പാല മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ പ്രസ്താവിച്ചു. മുഖ്യ…
മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു
സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു. സ്ട്രോക്ക് രോഗികൾക്ക് അടിയന്തിര…
കേരളലോത്സവം 2026 പാലാ നഗരസഭയും യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്നു
2026 കേരളലോത്സവം പാലാ നഗരസഭയും യുവജന ക്ഷേമ ബോർഡും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്നു. ഈ പരിപാടി 2026 നവംബർ 7, 8 തീയതികളിലാണ് നടക്കുക.…
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രവർത്തനമാരംഭിച്ചു
ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു. പക്ഷാഘാത ബാധിതർക്ക് അതിവേഗ…
‘ആരോഗ്യമുള്ള മനസ്സ്, സന്തോഷകരമായ നാളെ’ സന്ദേശവുമായി മരിയസദനം യോഗ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
മരിയസദനം സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച മരിയസദനം യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. മാനസികവും ശാരീരികവുമായ…
കാലിത്തീറ്റ വില വർധനവ് പിൻവലിക്കണം
പാലയിൽ ചേർന്ന യോഗത്തിൽ കർഷക യൂണിയൻ, കാലിത്തീറ്റ വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. 50 കിലോ ചാക്കിന് 200 രൂപ വരെ വിലവർധനവ് കർഷകരെ…
പാലാ അരുണാപുരത്ത് കെട്ടിട ചില്ലിലിടിച്ച് മയിൽ മരിച്ചു
പാലാ അരുണാപുരത്ത് കെട്ടിട ചില്ലിലിടിച്ച് മയിൽ മരിച്ചു. ജങ്ഷന് സമീപത്തെ വീടിന്റെ മുറ്റത്തുനിന്ന് പറന്ന മയിൽ എതിർവശത്തെ കെട്ടിടത്തിന്റെ…
പാലായുടെ കൗതുകമായിരുന്ന മയിൽ പറക്കുന്നതിനിടെ പരിക്കേറ്റ് ചത്തു
പാലായുടെ കൗതുകമായിരുന്ന മയിൽ ഇന്നു രാവിലെ അരുണാപുരം ഗസ്റ്റ് ഹൗസ് ഭാഗത്ത് പറക്കുന്നതിനിടെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഗ്ളാസിൽ തട്ടി…
ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബകൂട്ടായ്മ: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
44-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബക്കൂട്ടായ്മ ടീം…
അപ്പച്ചൻ നെടുംപള്ളി അനുസ്മരണം പാലായിൽ നടത്തി
കർഷക യൂണിയൻ എം എം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ അപ്പച്ചൻ നെടുംപള്ളിയുടെ അനുസ്മരണം നടത്തി. പാലാ കാർഷിക വികസന ബാങ്ക്…
