ഉത്സവ വാർത്തകൾ വാർത്തകൾ
കോട്ടയം ജില്ലയിലെ ഉത്സവ വാർത്തകൾ വാർത്തകൾ.
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ തുലാമാസ ആയില്യം പൂജ സമർപ്പിച്ചു
പ്രകൃതി സത്യങ്ങളെയും പൂർവിക വിശ്വാസങ്ങളെയും സാക്ഷിനിർത്തി കോന്നി കല്ലേലി കാവിൽ തുലാമാസ ആയില്യം പൂജ ഭക്തിപൂർവ്വം സമർപ്പിച്ചു. 999 മലകളുടെ…
ജീവിത വ്യവഹാരങ്ങളിൽ അച്ചടക്കം ശീലിക്കുക: കാന്തപുരം
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്ത സന്ദർഭത്തിൽ, വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും…
ഗായിക റിമി ടോമി വരനെ വെളിപ്പെടുത്തി, ഈ മാസം തന്നെ വിവാഹം
ഗായികയും ചലച്ചിത്ര പിന്നണി ഗായികയുമായ റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ ഭാവി വരൻ ലിബിൻ മാത്യുവിനെ വെളിപ്പെടുത്തി. ബോഡി ബിൽഡറും ട്രെയിനറുമായ…
ലഹരിക്കെതിരെ ഇന്ത്യ കണ്ട ഏറ്റവും വലിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്ന് മന്ത്രി രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ ക്യാമ്പെയ്‌നിന്റെ ഭാഗമായി എരുമേലി ശ്രീനിപുരത്ത് നടന്ന ജനകീയ പ്രതിരോധ യോഗത്തിൽ സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,…
നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്‌കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്‌കാരമായ ഡോ. ഡി. ബി. ഗുപ്ത ഐസിഎസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ മെഡിസിറ്റി…
നവംബർ 6-ന് കോട്ടയത്ത് യെല്ലോ അലർട്ട്
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ 6, 2026-ന് കോട്ടയം ജില്ലയിൽ…
വിദേശ ജോലിക്ക് പോകാൻ ആരോഗ്യ പ്രശ്‌നം പറഞ്ഞ് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ വിമർശിച്ചു ഹൈക്കോടതി
വിദേശത്ത് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.…
സീനിയർ ചേംബര്‍ ഇന്‍റര്‍നാഷണല്‍ വൈക്കം ലീജിയന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
സീനിയർ ചേംബര്‍ ഇന്റർനാഷണൽ വൈക്കം ലീജിയന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷവും കുടുംബ സംഗമവും നാഷണൽ കോർഡിനേറ്റർ എസ്.ഡി സുരേഷ് ബാബു…
വൈക്കത്തഷ്ടമി ആഘോഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ
കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിൽ വൈക്കത്തഷ്ടമി…
പനച്ചിക്കാട് സരസ്വതി ക്ഷേത്രം: അറിവിന്റെ ദേവത
കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം വിദ്യാദേവതയായ സരസ്വതിയെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. പ്രകൃതിയോട്…
കേരള സർവകലാശാല സൗത്ത് സോൺ കലോത്സവത്തിനിടയിൽ സംഘർഷം; കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു
കേരള സർവകലാശാല സൗത്ത് സോൺ കലോത്സവത്തിനിടയിൽ സംഘർഷം. കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി…
ശബരിമല തീർത്ഥാടനത്തിന് വനം വകുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി; കാനനയാത്ര സുരക്ഷിതമാക്കാൻ എരുമേലി റേഞ്ച് സജ്ജം
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ സുരക്ഷിതമായ കാനനയാത്ര ഉറപ്പാക്കാൻ എരുമേലി…
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ ഭരണങ്ങാനത്ത് ആരംഭിക്കും. 250 ഇനങ്ങളിലായി 2500 മത്സരാർത്ഥികൾ പങ്കെടുക്കും. നാളെ രാവിലെ 8.30…
സഹോദയ കലോത്സവം: ഭരതനാട്യത്തിൽ ഒന്നാം സമ്മാനം നേടി നിരഞ്ജന ശ്രീരാജ്
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന ശ്രീരാജ്, സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം…
മലയാളത്തിൽ നിന്ന് പൊലീസ് പശ്ചാത്തലത്തിൽ അടുത്ത ത്രില്ലർ; 'ടാരൻറീനൊ' ചിത്രീകരണം ആരംഭിച്ചു
പ എല് വിന് സി ജോൺ സംവിധാനം ചെയ്യുന്ന ടാരൻ റീനോ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിന് റെ ആദ്യ ഫീച്ചര്…
MLA ഓഫീസുകളും ട്രാഫിക് യൂണിറ്റ് ഓഫീസും ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്തു
MLA ഓഫീസുകളും ട്രാഫിക് യൂണിറ്റ് ഓഫീസും ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്…
കെഎസ്ആർടിസി സംഘടിപ്പിക്കുന്നു നവംബർ 5-ന് അറബിക്കടൽ ആഡംബര യാത്ര
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 5, 2026-ന് അറബിക്കടലിലൂടെയുള്ള നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര നടക്കുന്നു. കോട്ടയം…
ഡോ. സർദാർ കെ.എം പണിക്കർ: ചരിത്രത്തോടൊപ്പം സഞ്ചരിച്ച മലയാളി
കേരളപ്പിറവിയുടെ എഴുപതാം വാര് ഷികം ആഘോഷിക്കുമ്പോൾ, ഡോ. സർദാർ കെ.എം പണിക്കർ എന്ന പേര് ചരിത്രത്തോടൊപ്പം സ്മരിക്കപ്പെടുന്നു.…
കെഎസ്കെടിയു ഏരിയ സമ്മേളനം മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു
കടുത്തുരുത്തി ഏരിയയിലെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (KSKLU) ഏരിയ സമ്മേളനം മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ…
സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
സിബിഎസ്‌ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടിയത് പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളാണ്. പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ മൂന്നു…