Pala വാർത്തകൾ
Pala, കോട്ടയം ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ.
തൃക്കയിലുള്ള മഹാദേവ ക്ഷേത്ര കാവടത്തിലെ മിനി മാസ്റ്റ് ലൈറ്റിന് 2 ലക്ഷം രൂപ ഫ്രാൻസിസ് ജോർജ് എംപി അനുവദിച്ചു
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷ പ്രകാരം തൃക്കയിലുള്ള മഹാദേവ ക്ഷേത്ര കാവടത്തിലെ മിനി മാസ്റ്റ് ലൈറ്റിനായി…
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സിഇഒ അറസ്റ്റിൽ
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ഥാപനത്തിന്റെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജി അറസ്റ്റിൽ.…
എ.ഐയുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: എൻ. ഹരി
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026–27 അധ്യയന വർഷത്തെ കൊമേഴ്‌സ് ഫോറം ഉദ്ഘാടനം കോളേജ്…
പാലാ സെന്റ് ജോസഫ്സ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (SJCET) ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മന്ത്രി റോജി എം ജോൺ ഭദ്രദീപം…
പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി; വീണ്ടും സജി മഞ്ഞക്കടമ്പൻ രക്ഷകനായി
പാലായിൽ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. പാലാ തെക്കേക്കര വാഴെമഠം ഭാഗത്ത് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇത്തവണ…
വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ 76കാരൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു
കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരൻ ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തി. തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…
പാലായിൽ ഗൃഹനാഥന്റെ ദുരൂഹമരണം: മകളുടെ ഭർത്താവ് അഖിലിനെ കസ്റ്റഡിയിലെടുത്തു
പാലാ പോലീസ്, കൊഴുവനാലിൽ നിന്നുള്ള 76 വയസ്സുകാരൻ സുകുമാരന്റെ ദുരൂഹമരണത്തെത്തുടർന്ന് മകളുടെ ഭർത്താവ് അഖിലിനെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച…
അൽഫോൻസാ കോളേജ് വിദ്യാർത്ഥികൾ സമൂഹ സേവന പദ്ധതികൾ ആരംഭിച്ചു; കാലാവസ്ഥാ നിരീക്ഷണത്തിനായി AWS സ്ഥാപിച്ചു
സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അൽഫോൻസാ കോളേജ് വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ ആരംഭിക്കുകയാണ്. ഈ പദ്ധതികളുടെ ഉദ്ഘാടനം 2026…
എസ്റ്റേറ്റ് വനിതാ വാച്ചറെ പാലാപ്പിള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ പാലാപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
തൊഴിൽ പീഡനത്തിൽ ആത്മഹത്യയെന്ന് പരാതി; പാലാപ്പിള്ളിയിൽ വനിതാ വാച്ചർ മരിച്ച നിലയിൽ
ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിൽ പീഡനത്തിൽ ആത്മഹത്യയെന്ന് പരാതിയുയർന്നു.
ഹാൻഡ് ബ്രേക്ക് പ്രവർത്തിച്ചില്ല: മിനി ലോറി ഉരുണ്ട് വീടിന്റെ ഭിത്തി തകർത്തു: സംഭവം പാലാ നെല്ലിയാനിയിൽ
പാലാ നെല്ലിയാനിയിൽ കഴിഞ്ഞ രാത്രി നടന്ന വാഹനാപകടത്തിൽ ഒരു മിനി ലോറി ഉരുണ്ട് ഒരു സ്വകാര്യ വീടിന്റെ ഭിത്തി തകർത്തു. സിഗരറ്റ് വാങ്ങാനായി ഹാൻഡ്…
അഡ്വ: മോഹൻദാസ് പാലാട്ട് എഴുതിയ 'നേതൃത്വത്തിലെ വേദാന്തിക ധാർമ്മികത' പാലക്കാട് വെച്ച് പ്രകാശനം ചെയ്തു
അഡ്വ: മോഹൻദാസ് പാലാട്ട് എഴുതിയ ഇംഗ്ലീഷ് ഗ്രന്ഥമായ 'വേദാൻ ദിക് എത്തിക്സ് ഇൻ ലീഡർഷിപ്പ്' വി കെ ശ്രീകണ്ഠൻ എംപി സാഹിത്യകാരൻ മുണ്ടൂർ നേതുമാധവന്…
വിജയത്തേക്കാൾ വലുത് മനുഷ്യത്വം; എതിരാളിക്കായി പിന്മാറി എഡ്വിൻ
കഴിഞ്ഞ ദിവസം നടന്ന CISCE റീജിയണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലെ (U-19) മത്സരത്തിനിടയിൽ എഡ്വിൻ കൂട്ടാപ്പറമ്പിൽ, രാമപുരം, പാലാ, കായിക മര്യാദ…
പാലയിൽ പോലീസ് റെയ്ഡ്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ 262 പാക്കറ്റ് പിടികൂടി, വീട്ടമ്മക്കെതിരെ കേസ്
രാമപുരം പൂവക്കുളത്ത് പോലീസ് നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ 262 പാക്കറ്റ് പിടികൂടി. പൂവക്കുളം വാചാലിൽ നിർമല രവിയുടെ വീട്ടിലും…
പാലാ-ഈരാറ്റുപേട്ട റൂട്ടിലെ ചെത്തിമറ്റം കല്യ ഗ്രൂപ്പിന് മുന്നിലെ വൈദ്യുതി പോസ്റ്റിൽ തീപിടിത്തം
പാലാ-ഈരാറ്റുപേട്ട റൂട്ടിലെ ചെത്തിമറ്റം കല്യ ഗ്രൂപ്പിന് മുന്നിലെ വൈദ്യുതി പോസ്റ്റിൽ തീപിടിത്തം ഉണ്ടായി. വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പൻ രാവിലെ…
ക്രിസ്തു ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണെന്ന്: മാർ ജേക്കബ്ബ് മുരിക്കൻ
ക്രിസ്തു ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണെന്ന് പാലാ രൂപത മുൻ സഹായ…
സിപിഐ(എം) വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘം പാലായിൽ രൂപീകരിച്ചു
ഒക്ടോബർ 2, 3 തീയതികളിൽ പാലായിൽ നടക്കുന്ന സിപിഐ(എം) വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘം രൂപീകരിച്ചു. പാലാ ഇഎംഎസ് സ്മാരക ഹാളിൽ ചേർന്ന…