ഉത്സവ വാർത്തകൾ വാർത്തകൾ
കോട്ടയം ജില്ലയിലെ ഉത്സവ വാർത്തകൾ വാർത്തകൾ.
താഴത്തങ്ങാടി ജലമേളയ്‌ക്ക് സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ഭാഗമായ താഴത്തങ്ങാടി മത്സര വള്ളംകളി നിയമസഭാ സ്പീക്കർ…
ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നടത്തി
ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ്…
ദുബായി യാത്രയ്ക്കായി വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു
വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ…
യുഎഇ യാത്രയ്ക്ക് അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയിൽ
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻകൂര്‍ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ ഇളവ് തേടി മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി…
സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ട്രോഫി കോട്ടയം ജില്ലയിൽ എത്തി
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ജേതാക്കൾക്ക് സമ്മാനിക്കാനുള്ള സ്വർണ്ണക്കപ്പ് കോട്ടയം ജില്ലയിൽ ആവേശകരമായ സ്വീകരണം നേടി.…
കോട്ടയത്ത് 'കരാട്ടെ ചന്ദ്രൻ' ചിത്രീകരണം ആരംഭിച്ചു
ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കരാട്ടെ ചന്ദ്രൻ’ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും…
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചേർന്നു
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് നാട്ടകം സുരേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം…
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഏഴാം മത്സരം ഇന്ന് കോട്ടയം താഴത്തങ്ങാടിയിൽ
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അവസാന ലാപ്പിൽ തുടരുന്നു. കൂടുതൽ പോയിൻറുമായി പള്ളാത്തുരുത്തി ബോട്ട്…
തിരുകുടുംബ ഫോറാൻ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫോറാൻ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് ആരംഭിച്ച ഈ…
പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30)…
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വയോശ്രീ പദ്ധതി പ്രകാരം ബിജെപി കോട്ടയം വെസ്റ്റ് വയോജനങ്ങൾക്ക് സൗജന്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഭരണനേതൃത്വത്തിലെ 25 സേവന സമർപ്പണ വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ…
125-ാമത് താഴത്തങ്ങാടി മത്സരവള്ളം കളി നാളെ
125-ാമത് താഴത്തങ്ങാടി മത്സരവള്ളം കളി നാളെ താഴത്തങ്ങാടി ആറ്റിൽ നടക്കും. ഇത് ആറാമത് ചാമ്പ്യന്‍സ് ബോട്ടു ലീഗിന്റെ ഭാഗമാണ്. കോട്ടയം നഗരസഭയുടെയും…
‘സ്വപ്നചിറകുകൾ’ എന്ന പേരിൽ എം.ജി.ജി.എച്ച്.എസ്.എസ്. പാലയിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു
എം.ജി.ജി.എച്ച്.എസ്.എസ്. പാലയിൽ 'സ്വപ്നചിറകുകൾ' എന്ന പേരിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു. പെൺകുട്ടികൾക്കായി കേരള പോലീസിന്റെ…
ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം: ജോസ് കെ മാണി
ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം: ജോസ് കെ മാണി കേന്ദ്ര സർക്കാർ ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്താൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്…
സെന്റ് മൈക്കിൾസ് എച്ച്എസ്എസ് ക്വിസ് മത്സരം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് സീസൺ 3’ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം…
താഴത്തങ്ങാടി വള്ളംകളി: കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം
താഴത്തങ്ങാടി വള്ളംകളിയോട് അനുബന്ധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
68-ാമത് സ്കൂൾ കായികമേള ട്രോഫി പാലാ സെൻ്റ് മേരീസ്-ൽ ആവേശോജ്വലമായ സ്വീകരണം
68-ാമത് സ്കൂൾ കായികമേളയുടെ ട്രോഫി പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ആവേശോജ്വലമായ സ്വീകരണം നൽകി. പാലാ മുനിസിപ്പൽ വൈസ് ചെയർമാൻ ബിജു…
കെ.കെ റോഡിലെ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആഷ്‌ലി ആന്‍ തോമസിന്റെ സംസ്കാരം ഇന്നു
കെ.കെ റോഡിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആഷ്‌ലി ആന്‍ തോമസിന്റെ സംസ്കാരം ഇന്നു നടക്കും. മൃതദേഹം ഇന്നലെ വെകിട്ട് അഞ്ചോടെ മീനടം…
ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബി.പി.എൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി
കളമശ്ശേരിയിലും പാലായിലും ബാറുകളിൽ കുട്ടികൾക്ക് മദ്യം നൽകിയതിനും ഇരുബാറുകളിലും അടിപിടിയുണ്ടായതിനും അധികാരികൾ ഗുരുതരമായ അനിഷ്ടസംഭവങ്ങൾ…
കുമരകത്ത് ക്രിസ്മസ് കാഹളം മുഴങ്ങി, ഗോകുലത്തിൽ ഇക്കുറി 700 കിലോ കേക്ക്
കുമരകത്ത് ക്രിസ്മസ് കാഹളം മുഴങ്ങി. ഗോകുലത്തിൽ ഇക്കുറി 700 കിലോ കേക്ക് തയ്യാറാക്കി.
