ക്രൈം വാർത്തകൾ
കോട്ടയം ജില്ലയിലെ ക്രൈം വാർത്തകൾ.
നിരോധിത പുകയില ഉൽപ്പന്ന കടത്തുകാരെ പിടികൂട്ടാൻ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ ആദരിച്ചു മുഖ്യമന്ത്രി വിജയ്
നിരോധിത പുകയില ഉൽപ്പന്ന കടത്തുകാരെ പിടികൂട്ടാൻ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി ആദരിച്ചു…
കോഴഞ്ചേരി റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം: പ്രണയനൈരാശ്യം കാരണം ജിത്തു അറസ്റ്റിൽ
കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പ്രണയനൈരാശ്യമാണ് കൊലപാതക…
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധം
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ…
പാലായിൽ അർദ്ധരാത്രി യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതര പരിക്കേറ്റു
പാലായിൽ അർദ്ധരാത്രി യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് വടിവാളുകൊണ്ട് തലയ്ക്ക് വെട്ടേറ്റ ഗുരുതര പരിക്കേറ്റു. വധശ്രമ കേസിൽ പ്രതികളായ…
കോതമംഗലത്ത് വയോധികയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
കോതമംഗലത്ത് വയോധികയെ കുത്തിക്കൊന്നു. ഹാപ്പി നഗറിലാണ് സംഭവം.
പാലയിൽ കമ്പിവടികൊണ്ട് യുവാക്കളെ ആക്രമിച്ചതായി പരാതി
പാലയിൽ യുവാക്കളെ ആക്രമിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് എട്ട് പേർക്കെതിരെ പാല പോലീസ് കേസെടുത്തു. മുൻവൈരാഗ്യത്തെ തുടർന്ന് കഴിഞ്ഞദിവസം…
ആക്രമിച്ചത് 15 പേരെ; നായയെ പിടികൂടി: വാക്സീൻ നൽകുന്നതും വന്ധ്യംകരിക്കുന്നതും നിർത്തി
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 15 പേരെ ആക്രമിക്കുകയും ഭീതി പരത്തുകയും ചെയ്ത തെരുവുനായയെ ആർപ്പൂക്കര പഞ്ചായത്ത് നിയോഗിച്ച ഡോഗ് ക്യാച്ചർ…
എം.ഡി.എം.എയുമായി യുവാവ് കോട്ടയത്ത് പിടിയിൽ, ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നു പിടിയിലായതെന്ന് പോലീസ്
ഗാന്ധിനഗറിൽ നിന്നും എം.ഡി.എം.എയുമായി തിരുവാതുക്കൽ സ്വദേശിയായ യുവാവ് പിടിയിലായി. കോട്ടയം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കഞ്ചാവും ലഹരി മരുന്നുകളും…
പോലീസിനെ ആക്രമിച്ച ലഹരി കടത്ത് സംഘത്തെ ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി
പോലീസിനെ ആക്രമിച്ച ലഹരി കടത്ത് സംഘത്തെ ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. സംയുക്ത പരിശോധനയിൽ 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എം.ഡി.എം.എ,…
വിലകുറഞ്ഞ ഓട്ടോറിക്ഷകൾ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
വിലകുറഞ്ഞ ഓട്ടോറിക്ഷകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോട്ടയം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതനല്ലൂരിലെ 'രൂദ്ര മോട്ടോഴ്സ്' എന്ന…
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ
കണ്ണൂര് പരിസരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്ന്ന ദമ്പതികൾ പിടിയിലായി. വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച ദമ്പതികളാണ് തറമ്മൽ…
പൂജാമുറിയിലെ പണവും സ്വർണ്ണവും പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം
നാഗർകോവിലിനടുത്തുള്ള തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിൻ്റെയും മധുമിതയുടെയും വീട്ടിലാണ്…
ജോലി തട്ടിപ്പിൽ കേരളത്തിലെ ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശിനി അറസ്റ്റിൽ
സോഷ്യൽ മീഡിയയിലൂടെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെ ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കൊല്ലം സ്വദേശിനി പാർവതി മായ ഷാജിയെ അറസ്റ്റ് ചെയ്തു.…
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം…
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ തെരുവുനായയുടെ ആക്രമണം; അഞ്ചു വയസ്സുകാരിക്ക് കഴുത്തിലും മുഖത്തും കടിയേറ്റു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് തെരുവുനായയുടെ ആക്രമണത്താൽ അഞ്ചു വയസ്സുകാരിക്ക് കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റു.…
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. കോതമംഗലം പോലീസ് മിനിമോൾ (48) നെ അറസ്റ്റ് ചെയ്തു. കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ…
ചങ്ങനാശ്ശേരിയിൽ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 31 വർഷം കഠിനതടവ്
ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇത്തിത്താനം…
കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; 11 പവൻ സ്വർണവും 25,000 രൂപയും കവർന്നു
ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. മോഷണത്തിനിടെ 11…
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ജാഹിദുൾ ഇസ്ലാം അറസ്റ്റിൽ
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ജാഹിദുൾ ഇസ്ലാം അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി കുരിശുകവല…
‘ഭായ്’ എന്ന് വിളിച്ചതിന് യുവാവിന് ക്രൂരമർദനം; പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ
കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിലാണ് സംഭവം. 'ഭായ്' എന്ന് വിളിച്ചതിന് യുവാവിന് ക്രൂരമർദനം; പ്രായപൂർത്തിയാകാത്ത കുട്ടി…
