എസ്എംസി വെൽനെസ് ക്ലബ് ആരംഭിച്ചു
മണർകാട് സെന്റ് മേരീസ് കോളജിൽ എൻഎസ്എസ് യൂണിറ്റും കായിക വിഭാഗവും ചേർന്ന് ആരംഭിക്കുന്ന എസ്എംസി വെൽനെസ് ക്ലബ്ബിന്റെ ഉദ്ഘാടനം ചരിത്ര വിഭാഗം…
വൈപ്പിനിൽ കളിക്കളമില്ല; കുട്ടികൾ കിലോമീറ്ററുകൾ താണ്ടി എറണാകുളത്തേക്ക്
വൈപ്പിനിൽ കളിക്കളമില്ല; കുട്ടികൾ കിലോമീറ്ററുകൾ താണ്ടി എറണാകുളത്തേക്ക് പോകുന്നു.
കേരളത്തിലെ വിദ്യാർഥികളെ നിലനിർത്താൻ പ്രവേശന പരീക്ഷകളിൽ വൻ മാറ്റങ്ങൾ വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്
ഉപരിപഠനത്തിനായി വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് പരിഹാരം കാണാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവേശന പരീക്ഷാ രീതികളിൽ…
ചങ്ങനാശേരിയിൽ മൂർഖൻ പാമ്പിൽനിന്ന് വളർത്തുനായ റോസി മൂന്ന് പേരെ രക്ഷിച്ചു
ചങ്ങനാശേരിയിൽ കെ.എം.ടോണിയുടെ വീട്ടിൽ വളർത്തുനായ റോസി മൂർഖൻ പാമ്പിനെ നേരിട്ട് ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ ജീവൻ രക്ഷിച്ചു.…
കോട്ടയം ഡിടിപിസി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന, പരാതികളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു
ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ സാമ്പത്തിക-ഭരണപരമായ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടയം ഡിടിപിസി ഓഫീസിൽ വിജിലൻസ്…
‘കാരുണ്യ പൈതൃകം 2K26’ പരിപാടി ഇന്ന് ചെത്തിമറ്റം ദൈവദാൻ സെന്ററിൽ നടക്കും
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്‌നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ…
മാസപ്പടി കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ എസ്‌ഐടി
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ
കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ. സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ…
വടശ്ശേരിക്കരയിലെ ഫ്രൂട്ട്സ്റ്റാൾ പൂട്ടുപൊളിച്ച് പണവും സ്പീക്കറും മോഷ്ടിച്ച കള്ളനെ എരുമേലിയിൽ നിന്ന് പൊക്കി പൊലീസ്
വടശ്ശേരിക്കരയിലെ ഫ്രൂട്ട്സ്റ്റാൾ പൂട്ടുപൊളിച്ച് പണവും സ്പീക്കറും മോഷ്ടിച്ച പ്രതിയെ പെരുനാട് പൊലീസ് എരുമേലിയിൽ നിന്ന് പിടികൂടി.
ഫ്രൂട്ട്സ്റ്റാളിൽ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു
വടശ്ശേരിക്കരയിലെ ഫ്രൂട്ട്സ്റ്റാളിൽ നിന്ന് പണം, സിസിടിവി വൈഫൈ മോഡൽ, വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, കത്തി എന്നിവ മോഷ്ടിച്ച പ്രതിയെ…
ദേശീയ കഥകളി മഹോത്സവത്തിന് നാളെ സമാപനം; നിറഞ്ഞ സദസ്സിൽ ‘കല്യാണസൗഗന്ധികം’
കഥകളിയുടെ പൈതൃകഭൂമിയായ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രാങ്കണത്തിൽ ഒരാഴ്ചയായി അരങ്ങേറുന്ന കോട്ടയത്ത് തമ്പുരാൻ ദേശീയ കഥകളി…
ശബരിമല സ്വർണക്കവർച്ച; രണ്ട് കേസുകളിലും അന്തിമ കുറ്റപത്രം ഉടൻ
പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്റെ അനുമതി തേടണമെന്ന്…
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി ബസ് വാങ്ങാൻ യു.ഡി.എഫ് എം.എൽ.എമാർ തുക നൽകി തുടങ്ങി
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി ബസ് വാങ്ങാൻ യു.ഡി.എഫ് എം.എൽ.എമാർ തുക നൽകി തുടങ്ങി. കോയിലാണ്ടി എംഎൽ.എ കെ. പ്രവീൺ കുമാർ 40 ലക്ഷം…
ഉർവ്വശിയുടെ മിസ്റ്ററി ത്രില്ലർ 'ആശ' ഒക്ടോബർ 16-ന് സീ5-ൽ സ്ട്രീം ചെയ്യും
ഉർവ്വശി, ജോജു ജോർജ്ജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മിസ്റ്ററി ത്രില്ലർ 'ആശ' ഒക്ടോബർ 16-ന് സീ5-ൽ സ്ട്രീം ചെയ്യും. സഫർ സനൽ സംവിധാനം ചെയ്ത…
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ അസംബ്ലി വ്യാഴാഴ്ച
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ അസംബ്ലി വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാറത്തോട് മലനാട് ഓഡിറ്റോറിയത്തിൽ നടക്കും. ഇന് ഫാം കാഞ്ഞിരപ്പള്ളി…
ഗാനഗന്ധർവ്വന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയ '16 രൂപ'യുടെ ഓർമ്മ പങ്കുവെച്ച് ടി.വി. രാജീവ്
ഗാനഗന്ധർവ്വന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവായ '16 രൂപ'യുടെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു ടി.വി. രാജീവ്. മദ്രാസിലേക്ക് പാട്ടുപാടാൻ…
എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ആരംഭിച്ചു
മുനിസിപ്പൽ ചെയർമാനും കോളേജ് ബർസാറും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറ സെന്റ് ജോർജ്…
വീഡിയോ ഗാനം 'മാതാവേ... എന്നുയിരേ...' പാലക്കാട് ചർച്ചിൽ പ്രകാശനം ചെയ്തു
പാലക്കാട്: കന്യാമറിയത്തിന്റെ തിരുസന്നിധിയിൽ ഒരുമിച്ചുകൂടിയ വേളയിൽ 'മാതാവേ... എന്നുയിരേ...' എന്ന വീഡിയോ ഗാന ആൽബത്തിന്റെ ഓൺലൈൻ പ്രകാശനം…
ഇടിമിന്നൽ; കോട്ടയത്ത് കോളേജ് വിദ്യാർത്ഥിക്ക് പരിക്ക്, പെരുമ്പാവൂരിൽ കട്ടിലിൽ തീപിടിച്ച് കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം, പാലക്കാട് വീട് കത്തി
കോട്ടയം ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ വെങ്ങോലിയിൽ…
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്, ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ കനത്ത മഴയും…
